സ്വാഗതം

എന്റെ പരിമിതിക്കകത്ത് നിന്ന് കൊച്ചു ക്യാമറയില്‍ ഞാന്‍ കണ്ട ഏതാനും ചിത്രങ്ങള്‍ മാത്രം എന്റെ കയ്യില്‍.. .

Thursday, September 16, 2010

പൂക്കളുടെ സംഗീതം

മണ്ണിലെത്തിയ വിണ്ണിന്റെ ദൂതന്മാര്‍  ആണ് പൂക്കള്‍ .  ഇളം  കാറ്റില്‍ ആടിയുലയുന്ന കുഞ്ഞു പൂക്കള്‍ തീര്‍ക്കുന്നത്  വസന്ത ഗാനത്തിന്റെ മ്യുസിക്കല`   നോട്ടുകള്‍ ..

9 comments:

 1. ഫോട്ടോ ഗ്രാഫര്‍ ഒന്നുമല്ല ഞാന്‍.. എങ്കിലും..
  ..അഭിപ്രായ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. thaangal edutha photo ano? kozhappam illa....

  ReplyDelete
 3. ബൂലോകത്തേയ്ക്ക് സ്വാഗതം.

  ചിത്രം നന്നായിട്ടുണ്ട്.

  ReplyDelete
 4. അല്ല ഇത് നമ്മുടെ ജമന്തി പ്പൂക്കൾ തന്നെയല്ലേ,
  നല്ല ആംഗിൾ കേട്ടോ

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇല്ലാതെ എനിക്കെന്ത് ബ്ലോഗ്‌ ..