സ്വാഗതം

എന്റെ പരിമിതിക്കകത്ത് നിന്ന് കൊച്ചു ക്യാമറയില്‍ ഞാന്‍ കണ്ട ഏതാനും ചിത്രങ്ങള്‍ മാത്രം എന്റെ കയ്യില്‍.. .

Saturday, September 25, 2010

കാവടിമേളം -ഉത്സവമേളം.

ഉത്സവം-..
.മണ്ണും- വിണ്ണും,ദൈവവും- മനുഷ്യനും, പ്രകൃതിയും-പൊലിമയും, മൃഗവും-മനുഷ്യനും, നാദവും-ദൃശ്യവും , സമ്മേളിക്കുന്ന മഹനീയ അവസരം ..

8 comments:

  1. എന്റെ നാട്ടിലെ കാവടി -വേല ആഘോഷം.

    ReplyDelete
  2. ഒറ്റ ചിത്രതില്‍ കാവടിയും -പൂരവും എഴുന്നള്ളതും ആനയും മേളക്കരും കാഴ്ചക്കാരും നീലാകാശവും തെങ്ങും ഉള്‍പെട്ടത്‌ ആകര്‍ഷകമായി. ഇതു പോലുള്ള നാടന്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  3. കാവടി കൊള്ളാം...

    ReplyDelete
  4. നന്നായിരിക്കുന്നു, ചെറു വിവരണം കൂടിയാകാമായിരുന്നു.

    ReplyDelete
  5. ഞാൻ ഇപ്പോൾ ഇത്തരം പൂരപ്പൊലിമകളെ വെറുക്കുകയാണ്. എന്തെന്നാൽ അതു നടുറോഡിലെ ശക്തിപ്രകടനങ്ങളായി മാറുന്നു. രണ്ട് അതിൽ ഭക്തിയുടെ അംശം കുറയുന്നു. മൂന്ന് പാവം ആനകളെ പീഡിപ്പിക്കുന്നു. ഒരാളുടെ സംസ്കാരമെന്തെന്നറിയാൻ അയാൾ മൃഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാൽ മതി എന്ന ഗാന്ധിജിയുടെ വാക്യമോർത്താൽ നമ്മെ എന്തു വിളിക്കണം. ഞാൻ ചിത്രത്തിന്റെ ഭംഗി അംഗീകരിക്കുന്നുണ്ട് കേട്ടോ

    ReplyDelete
  6. സുരേഷ് മാഷ്‌ പറഞ്ഞതില്‍ കാര്യമുണ്ട്.... ഉത്സവങ്ങള്‍ മതങ്ങളുടെ ചട്ടകൂടുകള്‍ വെടിഞ്ഞ് ജനകീയവത്കരിക്കപ്പെടണ0 എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.. എന്തായാലും ചിത്രം നന്നായിരിക്കുന്നു... അഭിനന്ദനങള്‍...

    ReplyDelete
  7. പുതിയ ചിത്രങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  8. aashamsakal............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇല്ലാതെ എനിക്കെന്ത് ബ്ലോഗ്‌ ..